IndiaKeralaLatest

ആശാവർക്കർമാർക്ക് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

“Manju”

കോട്ടയം: മീനച്ചിൽ ഈസ്റ്റ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർക്ക് നൽകുന്ന പൾസ് ഓക്സി മീറ്ററുകളുടെ വിതരണ ഉദ്ഘാടനം ബാങ്ക് വൈസ് ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ് നിർവഹിച്ചു.
മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 13 ആശാവർക്കർമാർക്കാണ് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തത്.

Related Articles

Back to top button