Uncategorized

പാരീസ് ആക്രമണം: ഭീകരന് മുംബൈ ആക്രമണത്തിലും പങ്ക്

“Manju”

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന മറ്റൊരു നിർണായക തെളിവ് കൂടി പുറത്ത് . ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ ഭീകരാക്രമണത്തിന് പിടിയിലായ മുഹമ്മദ് ഗനി ഉസ്മാനെന്ന പാക്പൗരനെ കേന്ദ്രീകരിച്ചുള്ള വിവരമാണ് പുറത്തു വരുന്നത്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന ഡേവിഡ് കോൾമാൻ ഹെഡ്‌ലി യുമായി ഉസ്മാൻ ബന്ധപ്പെട്ടിരുന്നുവെന്നും പാകിസ്താനിൽ ഇരുവരും കണ്ടുമുട്ടി യെന്നുമാണ് സൂചന.

Related Articles

Check Also
Close
  • ..
Back to top button