ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കൾക്കും വിവാഹ ധനസഹായം ലഭ്യമാക്കും. ധനസഹായം ലഭിക്കുന്നതിന് അപേക്ഷാഫോറവും അനുബന്ധ രേഖകളും സഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ്, തൃശൂർ എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ: 0487-2321702