കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 308 പേരാണ്. 1101 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6002 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 55 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Related Articles
ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ തെളിവില്ലെന്നത് അന്ധത: ഉമ്മന്‍ ചാണ്ടി
September 30, 2020 4:55 PM
Check Also
Close
-
ശാന്തിഗിരി മണ്ണിൻ വർണ്ണ വസന്തത്തിന് വേൾഡ് റെക്കോർഡ്May 21, 2023 3:03 PM