LatestThiruvananthapuram

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയര്‍ന്നേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകകള്‍ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികള്‍ ആയിരം കടന്നിരുന്നു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളില്‍ തന്നെ തുടരുന്നു. മാസ്‌കും മറ്റ് കോവിഡ് പ്രതിരോധമാര്‍ഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത വേണം.

Related Articles

Back to top button