InternationalLatest

മെയ് മാസത്തോടെ മുഴുവന്‍ സര്‍വീസും പുനരാരംഭിക്കാന്‍ എമിറേറ്റ്സ്

“Manju”

ദുബായ്: 2023 മെയ് മാസത്തോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡം, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍. യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതാണ് യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധനവിന് കാരണമെന്ന് എമിറേറ്റ്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ബദര്‍ അബ്ബാസ് പറഞ്ഞു.

Related Articles

Back to top button