KeralaLatest

: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (11-12-2023) തിങ്കളാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ന്ദര്‍ശനം :

  • പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ 12 സന്ന്യാസിനിമാര്‍ അടങ്ങിയ സംഘം ആശ്രമം ബ്രഞ്ച് സന്ദര്‍ശന തീര്‍ത്ഥയാത്രയുടെ ഭാഗമായി ഇന്ന് ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ബത്തേരി ബ്രാഞ്ചില്‍ എത്തുന്നു..
  • തിരുവനന്തപുരം ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നടത്തുന്ന പഠനയാത്രയാടനുബന്ധിച്ച് ഇന്ന് (11 ഡിസംബര്‍ 2023 ന്) രാവിലെ: 10:00 മണിക്ക് ശാന്തിഗിരി ആശ്രമം, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവ സന്ദര്‍ശിക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന രാത്രി യാമപ്രാര്‍ത്ഥനയ്ക്ക് ഇന്ന് തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിലെ ഭക്തരായിരിക്കും എത്തിച്ചേരുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. (ഫോണ്‍ : 99951 58182)

Related Articles

Back to top button