ന്യൂഡല്‍ഹി: ലോക പാവകളി ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ സംഗീത നാടക അക്കാദമി അഞ്ച് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്‍ തിങ്കളാഴ്ച ‘പുതുല്‍ ഉത്സവ്’ നടത്തും.വാരണാസി [ഉത്തര്‍പ്രദേശ്], ഹൈദരാബാദ് [തെലങ്കാന], അങ്കുല്‍ [ഒഡീഷ], ത്രിപുര [അഗര്‍ത്തല], ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് പാവകളി ഉത്സവം നടത്തുക.
Related Articles
കടമായി നല്കിയ പണം തിരിച്ചു നല്കാത്തതിനാൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
December 31, 2020 2:47 PM
Check Also
Close
-
കുടുംബശ്രീ തൊഴിൽമേളFebruary 16, 2024 3:58 PM