IndiaLatest

പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഇടപാട് തടസ്സപ്പെട്ടേക്കാം

“Manju”

പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.

നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച്‌ 31 ആണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഒടുവില്‍ ആറുമാസത്തേയ്ക്കുകൂടി സമയം നീട്ടിനല്‍കിയത്. എസ്‌എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ പാന്‍ ആധാറുമായി ലിങ്ക്‌ചെയ്യാം

Related Articles

Back to top button