IndiaLatest

ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ; ത​മി​ഴ്നാട് മു​ഖ്യ​മ​ന്ത്രി ഊ​ട്ടിയിലേക്ക്

“Manju”

ചെ​ന്നൈ : ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ടം ന​ട​ന്ന ഊ​ട്ടിയിലെ കൂ​നൂ​രി​ലേ​ക്ക് ത​മി​ഴ് നാട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ പു​റ​പ്പെ​ട്ടു. കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​വും ഇ​തി​നോ​ട​കം ഊ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടവരുടെ ​ മൃ​ത​ദേ​ഹം ഊ​ട്ടി​യി​ലെ വെ​ല്ലിം​ഗ്ട​ണ്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​സ്ഥ​ല​ത്തേ​ക്ക് സു​ലൂ​ര്‍ വ്യോ​മ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ എ​ത്തി​യി​ട്ടു​ണ്ട്.

സു​ലൂ​ര്‍ വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വെ​ല്ലിം​ഗ്ട​ണ്‍ ഡി​ഫ​ന്‍​സ് കോ​ള​ജി​ലേ​ക്ക് ആ​യി​രു​ന്നു സം​യു​ക്ത സൈ​നി​ക മേ​ധാ​വി​യു​ടെ യാ​ത്ര. ഡി​ഫ​ന്‍​സ് കോ​ള​ജി​ല്‍ ഇ​ന്ന് ഉ​ച്ച​യ്ക്ക് 2.45-ന് ​അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ഭാ​ഷ​ണ​മു​ണ്ടാ​യി​രു​ന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. സമീപ വാസികള്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ ബി​പി​ന്‍ റാ​വ​ത്ത​ട​ക്ക​മു​ള്ള മൂ​ന്ന് പേ​രെ ഒ​ഴി​ച്ചാ​ല്‍ ഹെ​ലി​കോ​പ്ട​റി​ലു​ണ്ടാ​യി​രു​ന്ന 11 പേ​രും മരിച്ചതായാണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.

Related Articles

Back to top button