ന്യൂഡല്‍ഹി : രാജ്യത്തെത്തുന്നവര്‍ക്ക് ആര് ടി പി സി ആര് പ്രീ ബുക്കിംഗ് നിര്‍ബന്ധമാക്കി വ്യോമയാന മന്ത്രാലയം. റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആര് ടി പി സി ആര് പരിശോധനക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്കാണ് ഈമാസം 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
Related Articles
Check Also
Close
-
ഡി.എം സാറ്റ് വണ്‍ വിക്ഷേപണം മാര്‍ച്ച് 20ന്March 13, 2021 2:27 PM