InternationalLatest

യുഎഇയില്‍ 2,708 കോവിഡ് രോഗികള്‍

“Manju”

അബുദാബി: യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 2,708 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.743 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്നുള്ള മരണങ്ങളൊന്നും ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.7,74,897 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,49,254 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button