IndiaLatest

ഗു​ജ​റാ​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നീ​ട്ടി

“Manju”

ഗാ​ന്ധി​ന​ഗ​ര്‍:  കോ​വി​ഡ് വ്യാ​പ​ന​ത്തിന്റെ  സാഹചര്യത്തില്‍ ഗു​ജ​റാ​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ നീ​ട്ടിയതായി റിപ്പോര്‍ട്ടുകള്‍. 27ന​ഗ​ര​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ക​ര്‍​ഫ്യൂ​വാ​ണ് ഫെ​ബ്രു​വ​രി നാ​ല് വ​രെ നീ​ട്ടി​യ​ത്. രാ​ത്രി പ​ത്ത് മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് ക​ര്‍​ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്റു​ക​ള്‍​ക്കും ഹോം ​ഡെ​ലി​വ​റി​ക​ള്‍​ക്കാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കാം. ഷോ​പ്പിം​ഗ് കോ​പ്ല​ക്സു​ക​ള്‍, ക​ട​ക​ള്‍, സ​ലൂ​ണ്‍, സ്പാ, ​ബ്യൂ​ട്ടി​പാ​ര്‍​ല​റു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​ത്രി പ​ത്ത് വ​രെ പ്ര​വ​ര്‍​ത്തി​ക്കാ​നും അ​നു​മ​തി​ ഉണ്ട്.

Related Articles

Back to top button