InternationalLatest

വിരുന്നൊരുക്കാന്‍ ലിവര്‍പൂള്‍

“Manju”

ക്രിസ്റ്റല്‍ പാലസിനു ആന്‍ഫീല്‍ഡില്‍ വിരുന്നൊരുക്കാനൊരുങ്ങി ലിവര്‍പൂള്‍. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30 നാണ് ഈ ഒരു മത്സരം ആരംഭിക്കുക.പ്രീമിയര്‍ ലീഗിലെ രണ്ടാം വാരം പുരുഗമിച്ചുകൊണ്ടിരിക്കുകയാണ്. സിറ്റി, യുണൈറ്റഡ്, ആഴ്സനല്‍ തുടങ്ങിയ വമ്പന്മാരുടെയെല്ലാം മത്സരങ്ങള്‍ ഇന്നലെ കഴിഞ്ഞിരുന്നു. ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനോട് 2-2 ന്‍റെ സമനില വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും ക്ലോപ്പും സംഘവും ആഗ്രഹിക്കുകയുമില്ല.

Related Articles

Back to top button