InternationalLatest

പെ​രു​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന്​ അ​മീ​ര്‍

“Manju”

കു​വൈ​ത്ത്​ സി​റ്റി: സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ കു​വൈ​ത്ത്​ നി​വാ​സി​ക​ള്‍​ക്ക്​ ​ബ​ലി പെ​രു​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ ന​വാ​ഫ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ്.ഈ ​ആ​ഘോ​ഷ​വേ​ള സ​ന്തോ​ഷ​ക​ര​മാ​ക​ട്ടെ എ​ന്നും അ​റ​ബ്, മു​സ്​​ലിം ലോ​ക​ത്തും ലോ​ക​ത്തി​നാ​കെ​യും സ​മാ​ധാ​ന​വും ക്ഷേ​മ​വും ഉ​ണ്ടാ​ക​​ട്ടെ എ​ന്നും അ​മീ​ര്‍ ആ​ശം​സി​ച്ചു.കോ​വി​ഡി​​ന്‍റെ ഭീ​തി ഒ​ഴി​ഞ്ഞ്​ സ​മാ​ധാ​ന​പ​ര​മാ​യി പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​തി​ല്‍ ദൈ​വ​ത്തി​ന്​ സ്​​തു​തി അ​ര്‍​പ്പി​ക്കു​ന്നു​വെ​ന്നും എ​ല്ലാ കാ​ലു​ഷ്യ​ങ്ങ​ളും അ​വ​സാ​നി​ച്ച്‌​ ലോ​ക​മാ​കെ സു​ര​ക്ഷി​ത​ത്വം നി​റ​യ​​ട്ടെ എ​ന്നും അ​മീ​ര്‍ പെ​രു​ന്നാ​ള്‍ ആ​ശം​സ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button