Uncategorized

ദിവംഗതയായി

“Manju”

കായംകുളം :  കരീലകുളങ്ങര തുരുത്തുവയലിൽ വീട്ടിൽ എൻ ദിവാകരന്റെ ഭാര്യ ഇന്ദിരാഭായി(72) വെളുപ്പിന് 3.15 ന് വാർദ്ധക്യസഹജമായ കാരണത്താൽ ദിവംഗതയായി. മക്കൾ : മനോജ് ഡി. (അസിസ്റ്റന്റ് ജനറൽ മാനേജർ – പബ്ലിക് റിലേഷൻസ്, ശാന്തിഗിരി ആശ്രമം), അമ്പിളി ഡി., അനി. ഡി (എസ്.ബി.ഐ.കാർത്തികപ്പള്ളി ബ്രാഞ്ച് ).  മരുമക്കൾ : ജയപ്രതാപ് എ.പി.(അസിസ്റ്റന്റ് ജനറൽ മാനേജർ – റിസർച്ച്സോൺ ക്യാന്റീൻ, ശാന്തിഗിരി ആശ്രമം), സംഗീത.  ചെറുമക്കൾ : ബ്രഹ്മദത്ത് ജെ., ശാന്തിരൂപൻ, ഗുരുസൂക്ത. ഭർതൃ സഹോദരൻ : എൻ. വിദ്യാധരൻ (പാപ്പൻ). സംസ്കാരംഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button