InternationalLatest

ലോകകപ്പ് ഉദ്ഘാടന മത്സരം നേരത്തെയാക്കും

“Manju”

ഖത്തര്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരം നേരത്തെയാക്കും. ലോകകപ്പ് ആരംഭിക്കുന്നത് ഒരു ദിവസം നേരത്തെ ആക്കാന്‍ ആണ് തീരുമാനം ആകുന്നത്.ഇതിനായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. നിലവില്‍ നവംബര്‍ 21 തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടനം ഒരു ദിവസം മുന്നോട്ട് നീക്കി നവംബര്‍ 20 ഞായറാഴ്ചയിലേക്ക് മാറ്റാന്‍ ആണ് ഫിഫ ആലോചിക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള മത്സരം ആകും നവംബര്‍ 20ലേക്ക് മാറ്റുന്നത്.

 

 

Related Articles

Back to top button