അഴീക്കോട് ഓലാടത്താഴ അയ്യൻകോവിൽ ക്ഷേത്രത്തിന് സമീപം പുളുക്കൂൽ കൃഷ്ണൻനായർ (75) നിര്യാതനായി. ഭാര്യ കല്ല്യാണി, മക്കൾ : പ്രിയ പ്രസാദ്, ജ്യോതി ജയപാലൻ, അഭിലാഷ്. മരുമക്കൾ: പ്രസാദ് എം.വി. (പ്രസാദം അഡ്വർടൈസേർസ് & ഡിജിറ്റൽ പ്രിന്റ് ഹൗസ്, കണ്ണൂർ), ജയബാലൻ പള്ളിയാംമൂല, സഞ്ജുല ആറ്റടപ്പ, സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, കാർത്യായനി, പദ്മിനി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക്.
Related Articles
Check Also
Close
-
എത്രത്തോളം ഭംഗിയുണ്ടോ അത്രത്തോളം അപകടകാരി ;ചുവപ്പ് റോസിൽ നീല അണലിSeptember 19, 2020 1:29 PM