LatestThiruvananthapuram

സ്വാമി  വൈറസ് മുക്തത നേടി പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകട്ടെ; ബാലമുരളി

“Manju”

കൊറോണ വ്യാപനത്തിന് മുമ്പ് മാര്‍ച്ച് ആദ്യം എന്റെ വാര്‍ഡിലെ മുത്തശ്ശിമാരെ ആദരിക്കാനെത്തി എല്ലാവരേയും സന്തോഷിപ്പിച്ച ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സര്‍വ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈറസ് മുക്തത നേടി എത്രയും വേഗത്തില്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായി വാര്‍ഡ് മെമ്പര്‍ ബാലമുരളി തന്റെ ഫേയ്സ് ബുക്കില്‍ കുറിച്ചു

Related Articles

Back to top button