LatestThiruvananthapuram

സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ അന്തരിച്ചു

“Manju”

കൊല്ലം: കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷിന്റെ സഹോദരനും പ്രശസ്ത പ്രൊഫഷണല്‍ നാടക കൃത്തും നടനുമായ സി.ആര്‍ മനോജ് അന്തരിച്ചു. 45 വയസ്സായിരുന്നു. ഓച്ചിറ സരിഗ തീയേറ്റേഴ്‌സിലൂടെ നടനായി നാടകലോകത്തെത്തിയ മനോജ് 20 ലേറെ നാടകങ്ങള്‍ രചിച്ചു.
കരുനാഗപ്പള്ളി തഴവ ചെമ്പകശേരില്‍ വീട്ടില്‍ പരേതനായ സി.എ രാജശേഖരന്റേയും റിട്ട. അധ്യാപിക ലക്ഷ്മികുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി.

Related Articles

Back to top button