Uncategorized

പാമ്പിന് ബൈക്കില്‍ ‘ഉല്ലാസ യാത്ര

“Manju”

ശ്രീജ.എസ്

നി​ല​മ്പൂര്‍: ഉ​ട​മ അ​റി​യാ​തെ പാ​മ്പ് ബൈ​ക്കി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ സു​ഖ​യാ​ത്ര. ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ്കു​ന്നി​ലെ ഫൈ​സ​ലി‍ന്റെ ബൈ​ക്കി​ല്‍ ഒ​ളി​ച്ചി​രു​ന്നാ​ണ് പാ​മ്പ് സു​ഖ​യാ​ത്ര ന​ട​ത്തി​യ​ത്. ച​ന്ത​ക്കു​ന്ന്, കൂ​റ്റ​മ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്ക് ശേ​ഷം ച​ന്ത​ക്കു​ന്നി​ല്‍ നി​ര്‍​ത്തി പ​ച്ച​ക്ക​റി​യും വാ​ങ്ങി ബൈ​ക്ക് സ്​​റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് താ​ഴ​ത്തെ സ്വി​ച്ചി​ല്‍ താ​ക്കോ​ല്‍ ഇ​ട്ട​പ്പോ​ഴാ​ണ് ത​ല പു​റ​ത്തേ​ക്കി​ട്ട് പു​റം​കാ​ഴ്ച കാ​ണു​ന്ന പാ​മ്പിനെ ഫൈ​സ​ലി‍ന്റെ കാണുന്നത്.

ഒ​രു മീ​റ്റ​റോ​ളം നീ​ള​മു​ള്ള അ​ണ​ലി വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ട്ട പാ​മ്പിനെ ബം​ഗ്ലാ​വ്​​കു​ന്നി​ലെ കാ​ട്ടി​ല്‍ വി​ട്ടു. ക​ണ്ടെ​യി​ന്‍മെന്റ് സോ​ണാ​യ​തി​നാ​ല്‍ വീ​ട്ട് മു​റ്റ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ബൈ​ക്ക് ര​ണ്ട് ദി​വ​സ​മാ​യി എ​ടു​ത്തി​ട്ടി​ല്ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​വും ക​യ​റി​ക്കൂ​ടി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Related Articles

Check Also
Close
Back to top button