Uncategorized

കൂട്ടുകുടുംബ പ്രാർത്ഥനായോഗങ്ങൾ സജീവമായി

“Manju”
വിവിധ സ്കുഥലങ്ങളിൽ നടന്ന പ്രാർത്ഥനായോഗങ്ങളിൽ നിന്ന്

പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഏരിയകളിൽ ജനുവരി 8 ഞായറാഴ്ച കൂട്ടുകുടുംബ പ്രാർത്ഥനാ യോഗങ്ങൾ നടന്നു. സംസ്ഥാനത്തെ വിവിധ ഏരിയകളിലായി 73 കേന്ദ്രങ്ങളിൽ നടന്ന പ്രാർത്ഥനകൾക്ക് സന്ന്യാസി സന്ന്യാസിനിമാർ നേതൃത്വം നൽകി. എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ചയാണ് പ്രാർത്ഥന നടക്കുന്നത്.

Related Articles

Back to top button