Uncategorized

ദിവംഗതനായി

“Manju”

പോത്തൻകോട് : ശാന്തിഗിരി കരുണപുരം ശ്രീപുഷ്പത്തിൽ പുഷ്പരാജൻ.പി (68) ഫെബ്രുവരി 3 രാവിലെ 11.30 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ദിവംഗതനായി. ഭാര്യ : ഗീത രാജ് (ടീച്ചര്‍, ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂൾ) മകൾ : ഗീതു. പി. സഹോദരങ്ങൾ: ലതിക, ഗീത, മണി, അനിത, അനിൽ കുമാർ, അജി കുമാർ. കരുനാഗപ്പള്ളി തഴവ കൊച്ചുകളീക്കൽ കുടുംബാഗമാണ്.

ഡൽഹി ജയപ്രകാശ് ഇൻഡസ്ട്രീസിൽ 20 വര്‍ഷം ജോലി ചെയ്ത ശേഷം 2008 ൽ ആശ്രമത്തിൽ സേവനമാരംഭിച്ചു. ആശ്രമത്തിലെ പര്‍ച്ചേസ് ഡിവിഷൻ- മെറ്റീരിയൽസ് മാനേജ്മെന്റ്, ഓപ്പറേഷൻസ്, മാര്‍ക്കറ്റിംഗ്, വാസശ്രീ പ്രോജക്റ്റ് – ഹ്യൂമൺ റിസോഴ്സസ്, എസ്റ്റേറ്റ് & അസറ്റ്സ് എന്നീ ഡിപ്പാര്‍ട്ട്മെന്റുകളിൽ സേവനം അനുഷ്ഠിച്ചു. നിലവിൽ അസിസ്റ്റന്റ് ജനറൽ മാനേജര്‍ (സ്പിരിച്വൽ സോൺ സര്‍വ്വീസസ്) ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാര്‍ട്ട്മെന്റ് – ആയി സേവനം ചെയ്തു വരുകയായിരുന്നു.

പ്രാര്‍ത്ഥനാ ചടങ്ങുകൾ വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

Related Articles

Back to top button