KeralaLatest

എ എൻ രാധാകൃഷ്ണൻ തൃക്കാക്കര ബിജെപി സ്ഥാനാർഥി

“Manju”

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി എ എൻ രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. എ എൻ രാധാകൃഷ്ണൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റാണ്. ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുതിർന്ന നേതാവിനെ തന്നെ ബിജെപി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി നിയോഗിച്ചതെന്ന് കരുതപ്പെടുന്നു.

Related Articles

Back to top button