Uncategorized

പ്രധാനമന്ത്രിയുടെ സഹോദരൻ ആശുപത്രിയിൽ

“Manju”

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്ലാദ് മോദിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രഹ്ലാദിന് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

നരേന്ദ്ര മോദിക്ക് അഞ്ച് സഹോദരങ്ങളാണുളളത്. അതിൽ നാലാമത്തെ സഹോദരനാണ് പ്രഹ്ലാദ് മോദി. നരേന്ദ്ര മോദിയേക്കാള്‍ രണ്ട് വയസ്സിന് ഇളയതാണ് പ്രഹ്ലാദ് മോദി. ഗുജറാത്തിലെ അഹമ്മദാബാദില്‍ അദ്ദേഹത്തിന് പലചരക്ക് കടയും ടയര്‍ ഷോറൂമുമുണ്ട്.

Related Articles

Check Also
Close
  • ….
Back to top button