KeralaLatest

വൈക്കത്ത് ശാന്തിഗിരിയുടെ അന്നദാനം

“Manju”

സ്വന്തം ലേഖകൻ

വൈക്കം: നവഒലി ജ്യോതിർദിനത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം കേരളത്തിലെ സമൂഹ അടുക്കളകൾ വഴി നടപ്പിലാക്കുന്ന ഉച്ചഭക്ഷണ വിതരണത്തിന്റെ വൈക്കം താലൂക്ക്തല സമർപ്പണം എം എൽ എ ശ്രീമതി സി.കെ.ആശ ഏറ്റുവാങ്ങുന്നു.
ചെയർമാൻ ശ്രീ.ബിജു കണ്ണേഴൻ, ശ്രീമതി ഇന്ദിരാദേവി, ശ്രീകുമാരൻ നായർ, വി.നന്ദുലാൽ, വി. ജോയ്, രവീന്ദ്രനാഥ ടാഗോർ, ബാബു, അമ്പിളി ടാഗോർ എന്നിവർ സമീപം.

Related Articles

Back to top button