KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (17-08-2023, വ്യാഴാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവപൂജിതം 21 ദിവസത്തെ വ്രതം തിനഞ്ചാം ദിവസം

ഇന്ന് വ്യാഴാഴ്ച : ആശ്രമം യൂണിറ്റുകളിലും പരിസരത്തുള്ള ഗൃഹങ്ങളിലും ഗുരുവിന്റെ വാഹനം എത്തിച്ചേരുന്നു.

ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളുടെ പരിധിയിലുള്ള യൂണിറ്റുകളില്‍ വൈകിട്ട് 6.25 ന് വ്യാഴാഴ്ച പ്രാര്‍ത്ഥന നടക്കുന്നു.

ഷോപ്പ് ഉദ്ഘാടനം : പത്തനംതിട്ട കോന്നിയില്‍ ഡി. രാമചന്ദ്രന്റെ സന്തോഷം ഗാര്‍ഡന്‍സിന്റെ പുതിയ ഷോപ്പ് രാവിലെ 11.30 ന് തിരിതെളിയുന്നു. സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി ചടങ്ങുകള്‍ നിര്‍വ്വഹിക്കും.

വട്ടിയൂര്‍ക്കാവ് അനന്തനഗറില്‍ ആരംഭിക്കുന്ന ഡി.എന്‍.. ന്യൂസ് ഉദ്ഘാടനം രാവിലെ 10.30 ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നിര്‍വ്വഹിക്കുന്നു.

ശിലാസ്ഥാപനം : പാലാരിവട്ടം നോര്‍ത്ത് ജനതാ‍ റോഡില്‍ നമശിവായത്തില്‍ പി.ജയകുമാര്‍ നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 11.30 ന് നടക്കുന്നു. സ്വാമി തനിമോഹനന്‍ ജ്ഞാനതപസ്വി കാര്‍മ്മികത്വം വഹിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം (റൂറ) ഏരിയയിലെ ശാന്തിപുരം, കരുണപുരം യൂണിറ്റില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

  • രാവിലെ 9 മണിമുതൽ 5 മണിവരെ

രാവിലെ മണിമുതൽ മണിവരെ ഡോ വന്ദന പിമെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

ഡോ.അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 9995158152)

Related Articles

Back to top button