KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (9-09-2023,ശനിയാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

മെഡിക്കൽ ക്യാമ്പ് : പാലക്കാട് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒഡൻഛത്രം ആണ്ടവർ തിരുമന മഹലിൽ രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കുന്നു. ക്യാമ്പിൽ പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനി, ഡോ.അരുൺപ്രസാദ് പി.വി.,  ഡോ.സസ്മിത പി., ഡോ.ആദർശ് സി.രവി, ഡോ.കെ.തിലകവതി അമ്മാൾ എന്നിവർ രോഗികളെ പരിശോധിക്കും. പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ കെ.പി. മോഹൻദാസ് നേതൃത്വം നൽകുന്ന ക്യാമ്പിൽ ഹൗസ് സർജന്മാരായ ഡോ.അഭിനന്ദ് റ്റി.ആർ, ഡോ.മനു ജോഷി, ഡോ.ഹരികൃഷ്ണൻ വി.പി., ഡോ.പ്രവീണ എസ്.ബി., ഡോ.നേഹ ശങ്കർ, ഡോ.ഷിബിന എൻ എന്നിവരും ദീപ ഡി, പുഷ്പലത ജി, സുനീഷ് എസ്., വിഷ്ണു കെ, ശരവണൻ ആർ, കെ.കുമാരൻ എന്നീ സ്റ്റാഫംഗങ്ങളും പങ്കെടുക്കും.

യാമപ്രാർത്ഥന :

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന രാത്രി യാമപ്രാർത്ഥനയിൽ ഇന്ന് ശാന്തിഗിരി ആശ്രമം ഹരിപ്പാട് ഏരിയയില്‍ നിന്നുള്ള ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് :

രാവിലെ മണിമുതൽ മണിവരെ

    • ഡോ.വന്ദന. പി.,  മെഡിക്കൽ ഓഫീസർ (സിദ്ധശാന്തിഗിരി വെൽനസ്സ് (ഫോൺ നം: 97447 20556)

Related Articles

Back to top button