മലപ്പുറം: തനത് കലകളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി. ആഗോള മലയാളികള്‍ക്ക് ഉള്‍പ്പെടെ 24 മണിക്കൂറും പാട്ട് ആസ്വാദനത്തിനായി കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി വിഭാവനം ചെയ്ത ‘ഇശല്‍ വാണി, ഓണ്‍ലൈന്‍ റേഡിയോയുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന് നിര്‍വഹിച്ചു. തനത് കലകള്‍ വിസ്മൃതിയിലാണ്ടു പോകാതിരിക്കാനുള്ള ശ്രമങ്ങള്‍ തുടരണമെന്ന് മന്ത്രി പറഞ്ഞു. ലോക ഭൂപടത്തില്‍ മാപ്പിളപ്പാട്ടിനെ അടയാളപ്പെടുത്തിയ വി.എം കുട്ടിയെ മന്ത്രി അനുസ്മരിച്ചു.
Related Articles
കൃഷി പദ്ധതിക്കായി 16,000 കോടി വകയിരുത്തി കേന്ദ്രം
February 8, 2021 3:29 PM
Trump to deliver police reform soon to address issues raised by protesters: White House
June 11, 2020 7:37 AM
Check Also
Close
-
പ്രധാനമന്ത്രി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുംMay 12, 2020 1:54 PM