IndiaLatest

ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ കുറവ്

“Manju”

ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വന്‍ കുറവ് . ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 0.09 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 58 പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട് ചെയ്‌തത്‌.

ഇന്നലെ ഡല്‍ഹിയില്‍ 49 കേസുകളും ഒരു മരണവുമാണ് രേഖപ്പെടുത്തിയിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ തലസ്‌ഥാനത്തെ ആകെ മരണസംഖ്യ 25,041 ആണ്.

Related Articles

Back to top button