KeralaLatest

ഉടുപ്പിയിൽ പ്രാർത്ഥനയും കർമ്മവും നടത്തി

“Manju”
കർമ്മത്തിൽ നിന്ന്

ഉടുപ്പി : കർണാടക സംസ്ഥാനത്ത് ഉടുപ്പി ജില്ലയിൽ ഉടുപ്പി താലൂക്കിൽ മണിപ്പാലിനടുത്തുള്ള പേരഡൂരിൽ ആശ്രമത്തിനു സമർപ്പിച്ചിട്ടുള്ള എട്ടേക്കർ സ്ഥലത്ത് ആത്മബന്ധുക്കൾ പ്രാർത്ഥനയും കർമ്മവും നടത്തി.

ആശ്രമം കാസർകോഡ് ഏരിയ ഇൻചാർജ സ്വാമി ആത്മബോധ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന കർമ്മങ്ങളിൽ കേരളത്തിലെയും കർണാടകത്തിലെയും ആശ്രമ ഭക്തന്മാർ ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button