KeralaLatest

സി-ഡാക്കിൽ പ്രോജക്ട് എൻജി./ഓഫീസർ; 325 ഒഴിവുകള്‍

“Manju”

സെന്റർ ഫോർ ഡിവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (C- DAC) പ്രോജക്ടുകളുടെ ഭാഗമായി ഒഴിവുള്ള തസ്തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആകെ 325 ഒഴിവുണ്ട്.

തസ്തികകളും ഒഴിവും: പ്രോജക്ട് അസോസിയേറ്റ്/ ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ- 45, പ്രോജക്ട് എൻജിനിയർ (എക്‌സ്പീരിയൻസ്ഡ്)/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ (എക്‌സ്പീരിയൻസ്ഡ്)- 75, പ്രോജക്ട് എൻജിനിയർ(ഫ്രഷർ)/ ഫീൽഡ് ആപ്ലിക്കേഷൻ എൻജിനിയർ (ഫ്രഷർ)- 75, പ്രോജക്ട് മാനേജർ/ പ്രോഗ്രാം മാനേജർ/ പ്രോഗ്രാം ഡെലിവറി മാനേജർ/ നോളജ്‌ പാർട്ട്‌ണർ/ പി.എസ്. ആൻഡ് ഒ മാനേജർ- 15, പ്രോജക്ട് ഓഫീസർ (ISEA)- 3, പ്രോജക്ട് ഓഫീസർ (ഫിനാൻസ്)- 1, പ്രോജക്ട് ഓഫീസർ (ഔട്ട്‌റീച്ച് ആൻഡ് പ്ളെയ്‌സ്‌മെന്റ്)- 1, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (ഹോസ്പിറ്റാലിറ്റി)- 1, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (എച്ച്.ആർ.ഡി.)- 1, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (ലോജിസ്റ്റിക്സ് ആൻഡ് ഇൻവെന്ററി)- 1, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (അഡ്മിൻ)- 2, പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ് (ഫിനാൻസ്)- 4, പ്രോജക്ട് ടെക്‌നീഷ്യൻ- 1, സീനിയർ പ്രോജക്ട് എൻജിനിയർ/ മൊഡ്യൂൾ ലീഡ്/ പ്രോജക്ട് ലീഡ്/ പി.എസ്. ആൻഡ് ഒ ഓഫീസർ- 100

തിരുവനന്തപുരത്ത് പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എൻജിനിയർ (എക്‌സ്പീരിയൻസ്ഡ്, ഫ്രഷർ), പ്രോജക്ട് മാനേജർ, പ്രോജക്ട് ഓഫീസർ (ഫിനാൻസ്), പ്രോജക്ട് സപ്പോർട്ട് സ്റ്റാഫ്, സീനിയർ പ്രോജക്ട് എൻജിനിയർ തസ്തികകളിലായാണ് ഒഴിവ്.

Related Articles

Back to top button