IndiaLatest

ഇന്ത്യ കോവിഡിനെതിരായ പോരാട്ടം കടുപ്പിച്ചു

“Manju”

ശ്രീജ.എസ്

ന്യൂ ഡല്‍ഹി: കോവിഡ് -19 പ്രതിദിന ടെസ്റ്റുകളില്‍ ഇന്ത്യ പുതിയ റെക്കോര്‍ഡില്‍. ഒരൊറ്റ ദിവസം നടത്തിയത് 13 ലക്ഷത്തില്‍ പരം പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13.80 ലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതുവരെ ഒറ്റദിവസം നടത്തിയതില്‍ ഏറ്റവും കൂടുതല്‍ പരിശോധനകളാണിത്.

രാജ്യത്തെ പുതിയ കോവിഡ് കേസുകളില്‍ 75 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നുമാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവയാണ് ഇവയില്‍ കൂടുതല്‍ കോവിഡ് കേസുകളും റിക്കവറി നിരക്കും റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button