KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (07-04-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് നാല്പത്തിമൂന്നാം ദിവസം.

ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പരിപാടികള്‍ : ശാന്തിഗിരി ആശ്രമം മൈസൂര്‍ ബ്രാഞ്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച 15 കിലോ വാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം രാവിലെ 11 മണിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുന്നു.

Arts & Culture Department :

ആർട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയി ജനനി കൃപ ജ്ഞാനതപസ്വിനി ഇന്ന് രാവിലെ 11.30 ന് ചുമതല ഏൽക്കുന്നു. ഇതിന്റെ ഭാഗമായി ആശ്രമം സ്പിരിച്ച്വൽ സോൺ കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ജനനി ദിവ്യ ജ്ഞാനതപസ്വിനി, ആർട്സ് & കൾച്ചർ ഡിവിഷനുകളുടെ ചുമതലക്കാർ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുന്നു.

വി.എസ്.എൻ.കെ :

  • വൈകുന്നേരം 4 മണിക്ക് റിസേർച്ച് സോൺ ഓഡിറ്റോറിയത്തിൽ (കമ്മ്യൂണിറ്റി കിച്ചൺ) വച്ച് തിരുവനന്തപുരം ഏരിയ (റൂറൽ) യുടെ സാംസ്കാരിക സംഗമം നടക്കുന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ റൂറൽ ഏരിയയിലെ ജ്യോതിപുരം, കരുണപുരം, ശാന്തിപുരം യൂണിറ്റുകളിലെ ആത്മബന്ധുക്കൾ പങ്കെടുക്കുന്നു.

യാമപ്രാർത്ഥന : ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം കൊയിലാണ്ടി ഏരിയയിലെ ഭക്തരാണ് എത്തുന്നത്.

മാതൃമണ്ഡലം :

  • ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ വാർഷിക പദ്ധതിയനുസരിച്ച് ഏപ്രിൽ മാസത്തെ ആശ്രമം ബ്രാഞ്ചുകളിലേക്കുള്ള തീർത്ഥയാത്രയുടെ ഭാഗമായി ഹരിപ്പാട് ഏരിയയിലെ 25ഭക്തര്‍ ഹരിപ്പാട് ആശ്രമത്തില്‍ നിന്നും ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചിലേക്ക് ഇന്ന് ( 07/04/24ന്) രാവിലെ 09.00മണിക്ക് പുറപ്പെടുന്നു. രാവിലെ 11 മണിക്ക് തമ്പകച്ചുവട് ആശ്രമത്തില്‍ എത്തിച്ചേരുന്ന ആത്മബന്ധുക്കള്‍ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് ഉച്ചഭക്ഷണത്തിനു ശേഷം തിരിക്കും.
  • തലശ്ശേരി ഏരിയയിലെ 50 ഭക്തര്‍ വള്ള്യായി ആശ്രമത്തില്‍ നിന്നും മൈസൂർ ആശ്രമത്തിലേക്ക് നാളെ (07/04/24ന് ) രാവിലെ 05.00മണിക്ക് പുറപ്പെടുന്നു. രാവിലെ 10 മണിക്ക് മൈസൂർ ആശ്രമത്തില്‍ എത്തിച്ചേരുന്ന ആത്മബന്ധുക്കള്‍ ഉച്ചഭക്ഷണത്തിനു ശേഷം തിരിക്കും.

ഗൃഹസന്ദർശനം : ശാന്തിഗിരി ജംഗ്ഷൻ, രത്നഗിരി, പാലോട്ടുകോണം യൂണിറ്റുകളിൽ സന്ന്യാസ സംഘം ഗൃഹസന്ദർശനം നടത്തുന്നു രാവിലെ 6 മണിമുതൽ

  • ശാന്തിഗിരി ജംഗ്ഷൻ – സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി
  • രത്നഗിരി – സ്വാമി ജ്യോതിർപ്രഭ  ജ്ഞാനതപസ്വി
  • പാലോട്ടുകോണം – ജനനി സുകൃത ജ്ഞാനതപസ്വിനി

വിശ്വസംസ്കൃതി കലാരംഗം :

ശാന്തിഗിരി വിശ്വസംസ്‌കൃതികലാരംഗത്തിൽ വെക്കേഷൻ ക്ലാസ്സുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി വൈകിട്ട് 3മണിക്ക് പേരന്റ്സ് ടീച്ചേഴ്സ് മീറ്റിംഗ് നടക്കും

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

  • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് മെഡിക്കല്‍ സര്‍വ്വീസ് :ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • രാജീവ് ദേവരാജ് -79073 50277
  • സജീവൻ എടക്കാടൻ – 99958 88304
  • ശ്രീജേഷ് ഒ. – 94954 93674 (Day)

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്
ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536
നൈറ്റ് ഡ്യൂട്ടി ആംബുലന്‍സ് സര്‍വ്വീസ് :
ശ്രീ. ഷിബു – 6238689158
ശ്രീ. ബൈജു.വി – 7012838750
നൈറ്റ് ഷിഫ്റ്റ് സ്പിരിച്ച്വല്‍ സോണ്‍ സെക്യൂരിറ്റി :
ശ്രീ. സജീവന്‍ K.V – 8086645429 (Gate -3)
ശ്രീ. നന്ദകുമാര്‍ എന്‍.. 9961059305 (Gate-3)
ശ്രീ.ജയകുമാര്‍ എം.ആര്‍. – 8075791285 (Gate-6)

ചരമ അറിയിപ്പ്

കൊട്ടാരക്കര പനവേലി യൂണിറ്റ് അംഗമായ രംഗൻ ആചാരിയുടെ മകൾ, സേതുലക്ഷ്മി, 40 ഇന്നലെ രാത്രി 9 മണിക്ക് നിര്യാതയായി, സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ വച്ച് ഇന്ന് (ഞായറാഴ്ച  ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്നതാണ്.

വഴി:കൊട്ടാരക്കര സദാനന്ദപുരം റൂട്ടിൽ സദാനന്തപുരം ജംഗ്ഷനിൽ നിന്നും (Opp: KTDC Motel ) വെട്ടിക്കവല റോഡ് വഴി അര കിലോമീറ്റർ

Related Articles

Back to top button