InternationalLatest

ഫോ​ട്ടോ എ​ടു​ക്കു​ന്നതിന് വിലക്ക്

“Manju”

കു​വൈ​ത്ത് സി​റ്റി: മു​ന്‍​കൂ​ര്‍ അ​നു​മ​തി​യോ അ​റി​വോ ഉ​ടമ്പടി​യോ കൂ​ടാ​തെ മ​റ്റു​ള്ള​വ​രു​ടെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സൈ​ബ​ര്‍ ക്രൈം ​ഡി​പ്പാ​ര്‍​ട്മെ​ന്റ് മു​ന്ന​റി​യി​പ്പ്.​ ഫോ​ട്ടോ എ​ടു​ത്ത് ബോ​ധ​പൂ​ര്‍​വം അ​പ​മാ​നി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​വ​ര്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​രാ​കു​മെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ​ചെ​യ്തു. വ്യ​ക്തി​ക​ളെ ര​ഹ​സ്യ​മാ​യി ഫോ​ട്ടോ​യെ​ടു​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ ക്രൈം ​ഡി​പ്പാ​ര്‍​ട്മെ​ന്റ് ബോ​ധ​വ​ത്ക​ര​ണ​വും ന​ല്‍​കി.

Related Articles

Back to top button