KeralaLatest

ശാന്തിമഹിമ ദ്വിദിന ക്യാമ്പ് : തിരുവനന്തപുരം റൂറല്‍ ഏരിയ പ്രവര്‍ത്തകര്‍ക്ക് കോന്നി ബ്രാഞ്ചില്‍ സ്വീകരണം നല്‍കി.

“Manju”

കോന്നി(പത്തനംതിട്ട) : ദ്വിദിന ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി ശാന്തിഗിരി ശാന്തിമഹിമ തിരുവനന്തപുരം റൂറല്‍ ഏരിയയിലെ പ്രവര്‍ത്തകര്‍ ശാന്തിഗിരി ആശ്രമം, കോന്നി ബ്രാ‍ഞ്ചിലെത്തി. കോന്നി ആശ്രമത്തിലെത്തിയ പ്രവര്‍ത്തകരെ ആശ്രമം പത്തനംതിട്ട ഏരിയ ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാന തപസ്വി, ഇന്‍ചാര്‍ജ് സ്വാമി പ്രകാശരൂപ ജ്ഞാന തപസ്വി, ഏരിയ മാനേജര്‍ അജികുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 50പ്പേരാണ് ഈ സംഘത്തിൽ ഉള്ളത്. ശനി, ഞായര്‍ ദിവസങ്ങളിലായിട്ടാണ് ശാന്തിമഹിമ ദ്വിദിന ക്യാമ്പ് നടക്കുന്നത്.

Related Articles

Back to top button