KeralaLatest

മാസ്റ്റർ നിവേദിന് ഏട്ടാമത് ദേശീയ കുങ്ഫു യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം

“Manju”

തമ്പകചുവട്: ശാന്തിഗിരി ആശ്രമം, തമ്പകചുവട് ബ്രാഞ്ചിൽ കാവാലം യൂണിറ്റിൽ പ്രൊഫ. മനോജ്‌കുമാർ പീതാംബരന്റയും ഡോ. ദിവ്യ ചന്ദ്രന്റെയും മകൻ മാസ്റ്റർ നിവേദിൻ ഏട്ടാമത് ദേശീയ കുങ്ഫു യോഗ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി.

കാവാലം സൺ സ്കൂളിലെ ഏഴാം ക്ലാസ്സ്‌ വിദ്യാർഥിയായ നിവേദ് മൂന്നര വർഷമായി കുങ്ഫു അഭ്യസിച്ചു വരികയാണ്.

Related Articles

Back to top button