KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് വെള്ളിയാഴ്ച (05-07-2024) നടക്കുന്ന പ്രധാന പരിപാടികള്‍

“Manju”

ആശ്രമം പ്രസിഡന്റ് പങ്കെടുക്കുന്ന സാംസ്കാരിക സംഗമം :

ഇന്ന് വൈകിട്ട് 6 മണിക്ക് കണ്ണൂര്‍ ഏരിയയിലെ ചൊവ്വ യൂണിറ്റില്‍ നടക്കുന്ന നവപൂജിതം സാംസ്കാരിക സംഗമത്തില്‍ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തും. നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സാംസ്കാരിക സംഗമങ്ങള്‍ നടന്നുവരുന്നത്.

ആശ്രമം ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടി :

വൈകിട്ട് 7 മണിക്ക് ചാത്തന്നൂര്‍ കെ.എസ്. ആര്‍.റ്റി.സി. ബസ് സ്റ്റാന്റിന് സമീപം റോട്ടറി ഹാളില്‍ നടക്കുന്ന റോട്ടറി ക്ലബ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

യാമപ്രാര്‍ത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രാശ്രമത്തില്‍ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥന്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, തിരുവനന്തപുരം ആറ്റിങ്ങല്‍ ഏരിയയിലെ ഭക്തരായിരിക്കും എത്തു.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് :

  • ഡോ.വന്ദന പി., മെഡിക്കല്‍ ഓഫീസര്‍ (സിദ്ധ) ശാന്തിഗിരി വെല്‍നസ്. ഫോണ്‍: 97447 2055

നൈറ്റ് ഷിഫ്റ്റ് :

  • ഡോ.പ്രകാശ് എസ്.എല്‍, ലക്ചറര്‍, ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ്. ഫോണ്‍ : +916379468466

ജനറൽ അഡ്മിനിസ്ട്രേഷൻ : Spiritual Zone

  • സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാനതപസ്വി – 7012044238 – (Coordination)
  • ശ്രീ. സജീവൻ എടക്കാടൻ – 99958 88304

വെഹിക്കിള്‍സ് & ട്രാന്‍സ്പോര്‍ട്ടേഷന്‍സ്

  • ശ്രീ.ശ്രീകുമാര്‍ പി(ബാബു) – 9961227536

സെക്യൂരിറ്റി സർവ്വീസ് :

  • സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3
  • Day(5am-1pm) 🥷🏼Sunilkumar.P (9745724536)
  • SZG3(AN)1pm-9pm Gad staff
  • സ്പിരിച്ച്വല്‍ സോണ്‍ ഗേറ്റ് നമ്പര്‍ – 3 Night
  • 1.🥷🏼Sajiv.KV Manager (8086645429)
  • 2.🥷🏼Jayakumar.MR (9447717339)
  • സ്പിരിച്ച്വല്‍ സോണ്‍ ദര്‍ശനമന്ദിരം (Day)
  • 🥷🏼Suresh.V8 (9778539598)
  • Dersanamanthirum(Night) 🥷🏼Nanthakumar NA (9961059305)
  • സ്പിരിച്ച്വല്‍ സോണ്‍ Gate6 (Day&night) 👮‍♀️Leela.K (9744328437)
  • ഹെല്‍ത്ത് കെയര്‍ സോണ്‍ Gate 20 (Day&Night)
  • 🥷🏼Sureshbabu R (9846393953)
  • എസ്..വി. (Day) 🥷🏼Somasundaram.N (8089141278)
  • ശാന്തിഗിരി വിദ്യാഭവന്‍ (Day&Night) 🥷🏼Sahadevan.B (9048554638)
  • ശാന്തിഗിരി ഇന്‍ (Night duty)
  • (Night duty) 🥷🏼Somasundaram.N (8089141278)
  • റിസര്‍ച്ച് സോണ്‍ Gate1 1pm-6am(night)
  • 🥷🏼Sunilkumar.P (9745724536)

Santhigiri Inn:
For  room Booking : 98472 12793

Related Articles

Back to top button