Thiruvananthapuram
തോട്ടു മുക്ക് – പരിയാരം ജലധാര തോട് നവീകരണ ഉദ്ഘാടനം
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/02/WhatsApp-Image-2021-02-24-at-4.22.21-PM.jpeg?resize=780%2C470&ssl=1)
തിരുവനന്തപുരം : കിളളിയാർ മിഷൻ്റെ ഭാഗമായി തോട്ടു മുക്ക് – പരിയാരം ജലധാര തോട് നവീകരണ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ ചെയർമാൻ B സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൗൺസിലർമാരായ ഷമീർ അദ്യക്ഷനും, പി.രാജീവ് സ്വാഗതവും ട ശ്യാമള, റീജ എന്നിവർ ആശംസയും AEനന്ദിയും രേഖപ്പെടുത്തി ജനകീയ പങ്കാളിത്വത്തോടെ വൻ വിജയമായി.