ന്യൂഡല്‍ഹി :ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം രൂക്ഷമാകുന്ന അവസ്ഥയില്‍ ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം .എക്സൈസ് നികുതി കുറയ്ക്കാന്‍ തീരുമാനം മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായേക്കും. എക്സൈസ് നികുതി കഴിഞ്ഞ വര്‍ഷം രണ്ടു തവണ കൂട്ടിയിരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ധന വില കുറയ്ക്കാനുള്ള നടപടികള്‍ കൈക്കൊള്ളുക. അതേ സമയം ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചു ഇന്ന് സംസ്ഥാനത്ത് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ വാഹന പണിമുടക്ക് നടത്തും.
Related Articles
കിഫ്ബി; 4 സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
July 18, 2020 9:42 AM
Check Also
Close
-
ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സൗരവ് ഗാംഗുലിOctober 17, 2021 3:27 PM