ന്യൂഡല്‍ഹി: രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ഓണ്‍ലൈനിലൂടെയാണ് യോഗം ചേരുന്നത്. ജനുവരിയോടെ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000ല്‍ താഴെ വന്നിരുന്നു. പിന്നീട് ഇത് ക്രമാതീതമായി വര്‍ധിക്കുകയായിരുന്നു. ഇന്ന് 26,291 കോവിഡ് സ്ഥിരീകരിച്ചത്.
Related Articles
Check Also
Close
-
ജമ്മു കശ്മീര്‍ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭയില്‍December 5, 2023 4:12 PM