മോഹന്‍ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു.’ഐ ആം സോറി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം മോഹന്‍ സിത്താര തന്നെയാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കിയൊരുക്കുന്ന മ്യൂസിക്കല്‍ ലൗ സ്റ്റോറി ചിത്രമാണ് ഐആം സോറി.മോ ഇന്റര്‍നാഷണല്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മോഹന്‍ സിതാര, ബിനോയ് ഇടത്തിനകത്ത്, സിന്ധു കെ, രാജേശ്വരി കെ എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും വിഷ്ണു മോഹന്‍ സിതാര നിര്‍വ്വഹിക്കുന്നു.
Related Articles
:: ശാന്തിഗിരി ടുഡെ ::
September 3, 2023 10:43 AM
Check Also
Close
-
Canada shelves free trade negotiations with ChinaSeptember 19, 2020 7:41 AM