കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകണം, എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഒഴിയണം എന്നിങ്ങനയെുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇബ്രാഹിം കുഞ്ഞ് ഹര്‍ജി നല്‍കിയത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
Related Articles
Check Also
Close
-
ഡീസലിന്റെ അധിക നികുതി കുറച്ച് അരവിന്ദ് കെജ്രിവാള് സര്‍ക്കാര്‍July 30, 2020 3:19 PM