തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6367 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1560 പേരാണ്. 692 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 24560 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് 46 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
Related Articles
ചൈത്രയുടെ സഹോദരനും ഐപിഎസ്; കോഴിക്കോട്ടെ വീട്ടിലേക്ക് മൂന്നാം സിവില്‍ സര്‍വീസ്
August 4, 2020 5:22 PM
………….
November 25, 2021 11:11 AM
വീണ്ടും പാകിസ്ഥാന്റെ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം; ഇന്ത്യന്‍ ജവാന് വീരമൃത്യു
January 22, 2021 9:43 AM
Check Also
Close
-
സ്വാമി അഗ്നിവേശിന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല അനുശോചിച്ചു.September 11, 2020 9:40 PM