കൊച്ചി: ജന്മിത്വത്തിനെതിരെ ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടി പടപൊരുതിയായിരുന്നു ഗൗരിഅമ്മയുടെ രാഷ്ട്രീയത്തിന്റെ തുടക്കമെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു. സ്ത്രീ മനസുകളില്‍ എന്നും പ്രതീക്ഷയുടെ നാമ്പായിരുന്ന ഗൗരിഅമ്മ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ മാതൃകയായി. ജീവശ്വാസംപോലെ കരുതിയിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും കമ്മ്യുണിസ്റ്റ് ആശയങ്ങള്‍ മുറുകെപ്പിടിച്ച് ജീവിതാവസാനംവരെ സാധാരണക്കാരോടൊപ്പം നിലകൊണ്ടെന്നും വയലാര്‍ രവി സൂചിപ്പിച്ചു.
Related Articles
Check Also
Close
-
Only God can save us from COVID-19, says Minister SreeramuluJuly 16, 2020 7:17 AM