ശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. എന്നാല്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. കേരളത്തിലെ ലോക്ക്ഡൗണ്‍ കണക്കിലെടുത്താണ് നടപടി. അതേസമയം, ക്ഷേത്ര നടയില്‍ പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളു. 19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാര്‍ഷികത്തിനായി മേയ് 22 ന് വൈകിട്ട് ക്ഷേത്ര നട തുറക്കും. 23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ക്ഷേത്രനട അടയ്ക്കും
Related Articles
Check Also
Close
-
* വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന കൊച്ചുമക്കളെ, അധ്യാപക സുഹൃത്തുക്കളെ*May 12, 2020 9:37 PM