ഭിന്ദ്: രാജ്യത്ത് രണ്ടാംഘട്ട വ്യാപനം രൂക്ഷമാണ് മിക്ക സംസ്ഥാനങ്ങളിലും. പ്രതിദിന കണക്കില്‍ നേരിയ കുറവ് മാത്രമേ പലയിടത്തുമുണ്ടായിട്ടുളളു. അതുകൊണ്ട്തന്നെ മിക്കയിടങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങളുണ്ട്.എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെയും എന്തിന് മാസ്ക് പോലും വയ്ക്കാതെ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയവരെ സ്ഥലത്ത് പരിശോധനയ്ക്കെത്തിയ പൊലീസ് പിടികൂടി. മദ്ധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ഒന്നും രണ്ടുമല്ല ഇത്തരത്തില്‍ മുന്നൂറുപേരാണ് കല്യാണത്തിനെത്തിയത്. പൊലീസിനെ കണ്ട് കുറേപ്പേര് ഓടി രക്ഷപ്പെട്ടു.പിടിയിലായത് 17പേരാണ്.
Related Articles
ഗ്രൗണ്ട് നവീകരണത്തിന് 55 ലക്ഷംരൂപ അനുവദിച്ചു
January 22, 2021 3:52 PM
Check Also
Close
-
ഐ.എന്‍.എസ് വിരാട് പൊളിക്കുന്നതിന് വിലക്ക്February 10, 2021 3:13 PM