മംഗളൂരു: കടപാടി ജംങ്ഷനില്‍ ബസിനടിയില്‍ പെട്ട് ബൈക് യാത്രക്കാരന് മരിച്ചു. കടപാടി അച്ചഡ വിദ്യാനഗറിലെ യശോധര ആചാര്യയാണ് (50) മരിച്ചത്.ഷിര്‍വ റോഡില്‍ നിന്ന് ദേശീയ പാതയില്‍ കയറി മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
Related Articles
Check Also
Close
-
ഒക്ടോബറില്‍ പരീക്ഷകള്‍ നടത്താനൊരുങ്ങി പി.എസ്.സിAugust 14, 2020 5:06 PM