Uncategorized
നിര്യാതയായി
![](https://i0.wp.com/santhigirinews.org/wp-content/uploads/2021/07/WhatsApp-Image-2021-07-10-at-7.45.49-PM-e1625927798836.jpeg?resize=239%2C350&ssl=1)
എറണാകുളം: മുളവുകാട് പാടത്തറ വീട്ടിൽ തങ്കമ്മ (85) നിര്യാതയായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചകിത്സയിലിക്കെയായിരുന്നു മരണം. ഇന്ന് വൈകീട്ട് 3:45 നാണ് മരണം സ്ഥിരീകരിച്ചത്. സംസ്കാരം നാളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. മക്കൾ: ബേബി, മീര, ഉഷ.