കൊച്ചി: സംസ്ഥാനത്തെ നാലു ജില്ലകളില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളില്‍. ഇതില്‍ മലപ്പുറം ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ജില്ലയില്‍ 2816 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ (2498), കോഴിക്കോട് (2252), എറണാകുളം (2009) എന്നീ ജില്ലകളിലും രണ്ടായിരത്തിന് മുകളില്‍ കോവിഡ് കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Related Articles
ആലുവയില്‍ ട്രെയിനില്‍നിന്ന് ഇറങ്ങവേ അപകടം; കാല് അറ്റുപോയി, ചോരവാര്‍ന്ന് യുവാവ് മരിച്ചു
April 19, 2024 11:34 AM
Check Also
Close
-
തപാല്‍ വകുപ്പ് പുതിയ പാതയിലേയ്ക്ക്August 12, 2020 11:25 AM